ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന പ്രതിസന്ധികളോട് പോകാൻ പറയുക, കാരണം ഇങ്ങനെയാണ് വജ്രങ്ങൾ കൂടുതൽ സുന്ദരമാകുന്നത്; അമൃതയുടെ പിറന്നാൾ ദിനത്തിൽ സഹോദരിയുടെ കുറിപ്പ്
ഗായിക അമൃത സുരേഷിന്റെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അമൃതയുടെ സഹോദരിയും സുഹൃത്തുമായ അഭിരാമി കുറിച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ്…
2 years ago