ജീവിതത്തിൽ വേദനയനുഭവിച്ചിരുന്ന സ്ത്രീ അതിൽ നിന്നും ഒരിക്കലും മോചിതയാകരുത് എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? കൊന്ന് കളഞ്ഞാൽ സമാധാനമാകുമോ?കമന്റുകളോട് പ്രതികരിച്ച് അമൃതയും അഭിരാമിയും
വളരെ ചെറുപ്പത്തിൽ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയ ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് വന്ന ഐഡിയ സ്റ്റാർ…