അവൾ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ എന്നോട് വിശേഷങ്ങള്‍ പറയും , ഞാന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചുംചോദിക്കാറുണ്ട്; പാപ്പുവിനൊപ്പമുള്ള പുതിയ വീഡിയോയുമായി അഭിരാമി സുരേഷ്
ഗായിക അമൃത സുരേഷിനെ പോലെ തന്നെ അഭിരാമി സുരേഷിനെയും പ്രേക്ഷകർക്ക് പരിചിതമാണ്. ഗായികയായും അഭിനയത്രിയായും അഭിരാമി നിറഞ്ഞ് നിന്നിരുന്നു. സോഷ്യൽ…