അദ്ദേഹത്തിന്റെതായി ഞാൻ ഒപ്പം കൂട്ടിയ ഒരേയൊരു വസ്തു…വിശേഷാവസരങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ടായിരുന്നു; അഭയയുടെ പോസ്റ്റ് വൈറൽ
മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയ കാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു.…