ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ എന്റെ ഭയത്തിന്റെ ഭാഗമായിരുന്നു, കുറച്ചുകൂടി നന്നായി എന്നെ പ്രസന്റ് ചെയ്യാമായിരുന്നു; അഭയ ഹിരൺമയി
മലയാളികൾക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരൺമയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്.…