സിനിമയിലെ പീക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ എനിക്ക് ബോറടിച്ചു, എന്തോ അതൃപ്തി; ശേഷം സിനിമ ഉപേക്ഷിച്ച് പെട്രോൾ പമ്പിലും മെക്കാനിക്കായുമെല്ലാം ജോലി ചെയ്തു; അബ്ബാസ്
വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ നടനാണ് അബ്ബാസ്. നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട്…
5 months ago