ആട്ടം പ്രാദേശിക ജൂറി തഴഞ്ഞത് വിചിത്രമായി തോന്നുന്നു, ഏറെ വേദന തോന്നി; ആനന്ദ് ഏകർഷി
കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ആട്ടം സ്വന്തമാക്കിയിരുന്നു. കൂടാതെ മികച്ച തിരക്കഥയ്ക്കും…
9 months ago