aarkkariyam movie

സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് 13 പുസ്തകങ്ങള്‍ സംവിധായകന്‍ അയച്ചുതന്നു; അതെല്ലാം വായിച്ചു ; കഥാപാത്രത്തിന് വേണ്ടി പാര്‍വതി ചെയ്തത് !

ബിജുമേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ആര്‍ക്കറിയാം എന്നത്. പ്രതീക്ഷിച്ചതു പോലെതന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്…