IFFK യിൽ നിന്ന് ആളൊരുക്കം ഒഴിവാക്കാൻ മലയാള സിനിമാ ഇൻഡസ്ട്രിയിലെ സവർണതയുടെ, അയിത്തം ? പിന്നിൽ കളിച്ചതാര് ?? IFFK 2018 ഒഴിവാക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം
#BoycottIFFK #SupportAalorukkam മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രൻസിനു നേടിക്കൊടുത്ത, വിസി അഭിലാഷിന്റെ 'ആളൊരുക്കം' സിനിമയ്ക്ക് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ…