ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന സ്വർണ മൽസ്യങ്ങൾ തിയേറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ബാല്യ കാലത്തിന്റെ കുറുമ്പും നന്മയും പങ്കു വെക്കുന്ന ചിത്രത്തിന്റെ രചനയും ജി എസ് പ്രദീപ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
വിവ ഇന്‍.എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജി എസ് പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഛായാഗ്രഹണം അഴകപ്പൻ. വിഷ്ണു കല്യാണി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മറാത്തി ചിത്രമായ ‘ബാലക് പാലകിന്റെ റീമേക്കാണ് സ്വർണ മത്സ്യങ്ങൾ. ചിത്രത്തിെൻറ ട്രെയിലർ ശ്രദ്ധനേടിയിരുന്നു. ചിത്രംഈ മാസം 22ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത് . സ്വര്ണമത്സ്യങ്ങളിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.
swarna malsyangal movie