നിങ്ങൾ ഫോട്ടോ അപ്ലോഡ് ചെയ്യുന്നിടത്തെല്ലാം മയോനിയെ ടാഗ് ചെയ്യുന്നു,അമൃതയെ കാണുന്നില്ല; കമന്റിന് കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപ കമന്റുകൾക്കെല്ലാം ചുട്ട ഭാഷയിൽ തന്നെ മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ ആത്രത്തിൽ വന്ന ഒരു കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടി ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :