Connect with us

ഇന്‍ ഹരിഹര്‍ ന​ഗറിലെ സെറ്റില്‍ സുരേഷ് ​ഗോപിക്കൊപ്പം ഇരിക്കുന്ന ഈ സൂപ്പർ താരത്തെ മനസ്സിലായോ?

Malayalam

ഇന്‍ ഹരിഹര്‍ ന​ഗറിലെ സെറ്റില്‍ സുരേഷ് ​ഗോപിക്കൊപ്പം ഇരിക്കുന്ന ഈ സൂപ്പർ താരത്തെ മനസ്സിലായോ?

ഇന്‍ ഹരിഹര്‍ ന​ഗറിലെ സെറ്റില്‍ സുരേഷ് ​ഗോപിക്കൊപ്പം ഇരിക്കുന്ന ഈ സൂപ്പർ താരത്തെ മനസ്സിലായോ?

എത്ര വർഷം കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഇന്‍ ഹരിഹര്‍ന​ഗര്‍ ഉണ്ടാകും. മുകേഷും ജ​ഗദീഷും സിദ്ധിഖും അശോകനും കൊളുത്തിവിട്ടആ ചിരിപ്പൂരം ഇന്നും അണയാതെ കിടക്കുന്നു

ഇന്‍ ഹരിഹര്‍ ന​ഗറിന്റെ സെറ്റില്‍ സുരേഷ് ​ഗോപിക്കൊപ്പം ഇരിക്കുന്ന യുവ താരത്തിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് . കുഞ്ഞ് സൗബിനും സഹോദരന്‍ ഷാബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍. ചിത്രത്തിന്റെ ഓര്‍മയില്‍ ഷാബിനാണ് ചിത്രം പങ്കുവെച്ചത്. ഓര്‍മകള്‍ എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. സിനിമാ മേഖലയില്‍ സജീവമായിരുന്ന സൗബിന്റെ പിതാവ് സാബു സാഹിര്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ പിന്നണിയിലും പ്രവര്‍ത്തിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top