ടോവിനൊയൊക്കെ എന്ത്? സിക്സ്പാക്കിൽ താരങ്ങളെ കടത്തി വെട്ടി റിയാസ് ഖാൻ

ഗംഭീര സിക്സ്പാക്കുമായി നടൻ റിയാസ് ഖാൻ. സിക്സ് പാക്കിലുള്ള റിയാസ് ഖാന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന താരം കൂടിയാണ് റിയാസ് ഖാൻ


ചെന്നെെയിൽ കുടുംബത്തോടൊപ്പമാണ് റിയാസ് ഖാൻ താമസിക്കുന്നത്. ഭാര്യ നടി കൂടിയായ ഉമ റിയാസ് ഖാൻ. ഷരീഖ് ഹസൻ, ഷംസാദ് ഹസൻ എന്നിവരാണ് മക്കൾ.

Noora T Noora T :