മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ ശ്വേത മേനോൻ ഏതാണ്ട് 30 വർഷങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു ശ്വേത മേനോൻ അവതരിപ്പിച്ചത്. പലരും ചെയ്യാൻ മടി കാണിക്കുന്ന കഥാപാത്രങ്ങൾ ബോൾഡായി ഏറ്റെടുത്ത് വിജയിപ്പിക്കാൻ ശ്വേതയ്ക്കായിട്ടുണ്ട്. ഇപ്പോഴിത ബോളിവുഡിൽ താൻ എന്തുകൊണ്ടാണ് സിനിമകൾ ചെയ്തത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശ്വേത മേനോൻ
കാരണം അറിയാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക