സ്റ്റേ ഇല്ല; സ്‌ത്രീകൾക്ക് ഈ മണ്ഡല കാലത്ത് മല ചവിട്ടാം !! വിശ്വാസികൾക്ക് ആശങ്ക…. നിലപാട് വ്യക്തമായത് ഇപ്പോൾ മാത്രം…

സ്റ്റേ ഇല്ല; സ്‌ത്രീകൾക്ക് ഈ മണ്ഡല കാലത്ത് മല ചവിട്ടാം !! വിശ്വാസികൾക്ക് ആശങ്ക…. നിലപാട് വ്യക്തമായത് ഇപ്പോൾ മാത്രം…

ശബരിമല സ്ത്രീ പ്രവേശനത്തിനെ അനുകൂലിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ല. ഈ മണ്ഡല കാലത്തും വേണമെങ്കിൽ പ്രായത്തിലുള്ള സ്ത്രീകൾക്കും മല ചവിട്ടാം. പുനഃപരിശോധനാ ഹരജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചു.

എന്നാൽ ഈ വാർത്തയിലും ഇത് വരെ സ്ഥിരീകരണം ആയിട്ടില്ല. വിധി പകർപ്പ് കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ പറ്റൂ എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. എന്തായാലും സ്റ്റേ ഇല്ല എന്നാണ് ഇത് വരെ റിപ്പോർട്ടുകൾ.

Shabarimala issue – no stay

Abhishek G S :