നമ്മൾ വിചാരിക്കുന്നതിനും അപ്പുറം കുബുദ്ധി പ്രയോഗിക്കുന്നവരാണ് സീരിയലിലെ വില്ലത്തികൾ. പത്തരമട്ടിലെ അനാമിക ആണെങ്കിലും, ചന്ദ്രകാന്തത്തിലെ പിങ്കിയാണെങ്കിലും, ചെമ്പനീർ പൂവിലെ ചന്ദ്രമതിയാണെങ്കിലും എല്ലാവരും തന്റെ നേട്ടങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ മടിയില്ലാത്തവരാണ്. അവർ ചെയ്തുകൂട്ടിയ ചില കാര്യങ്ങൾ അറിഞ്ഞാൽ ഞെട്ടി പോകും
Athira A
in serial