ഋഷിയുടെ പ്രശ്നം എന്തെന്ന് ഇതിൽ നിന്നും വ്യക്തം; ഭാസിപ്പിള്ളയുടെ വാക്കുകളിൽ ഋഷിയുടെ നടുങ്ങൽ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. മലയാള സിനിമയിൽ മാറ്റങ്ങൾ വരുന്നതുപോലെ സീരിയലുകളിലും മാറ്റങ്ങൾ വരുന്നുണ്ട്. തുടക്കം കണ്ട സീരിയൽ കഥയിൽ നിന്നും ഇന്ന് എപ്പിസോഡ് ഏറെ മാറിയിട്ടുണ്ട്. ഇന്ന് ഓരോ ദിവസവും ഗംഭീര ട്വിസ്റ്റുകളുമായിട്ടാണ് കഥ മുന്നേറുന്നത്.

ഋഷി എന്തുകൊണ്ട് ബാലികയുടെ വീട് പരിശോധിച്ചു എന്നതിനെ കുറിച്ചുള്ള കാരണം കാണാം വീഡിയോയിലൂടെ!

about koodevide

Safana Safu :