ബിഗ്ബോസ് മലയാളം സീസണ് 4 ന്റെ വിജയി ആകാന്‍ ആയില്ലെങ്കിലും ജന മനസ്സുകള്‍ ഒന്നാകെ കീഴടക്കാന്‍ ഡോ റോബിന് രാധാകൃഷ്ണന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ഒരു തമിഴ് യുട്യൂബ് ചാനലിന് അഭിമുഖം നൽകിയിരിക്കുകയാണ് റോബിൻ. അഭിമുഖത്തിൽ തന്റെ ആരാധകരെ അക്ഷരാർത്ഥത്തിൽ റോബിൻ ഞെട്ടിക്കുകയായിരുന്നു