ബിഗ് ബോസ് സീസൺ 4 ലൂടെ കേരളത്തിൽ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിന്റെ ഭാവി വധു ആരതിയെക്കുറിച്ച് റിയാസ് സലീം പറഞ്ഞ വാക്കുകള്‍ അടുത്തുടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിരുന്നു. ഈ സംഭവത്തിൽ റോബിനുമായി താൻ സംസാരിച്ചുവെന്ന് തിരക്കഥാകൃത്ത് ലേഖ അംബുജാക്ഷന് പറയുന്നു. റോബിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു
Noora T Noora T
in Malayalam