മൂക്ക് കയർ ഇടേണ്ടിടത്ത് ഇടാതെ ആരാധകരെ ഇങ്ങനെ അഴിച്ചുവിട്ടാല്‍ ഇങ്ങനെ പലതും സംഭവിക്കും, എല്ലാം അവരുടെ വിധി; ദിൽഷയുടെ ആർമി പറയുന്നു

ബിഗ് ബോസ് ജേതാവ് ദില്‍ഷയുടെ പ്രമോഷന്‍ വീഡിയോ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. വിമർശനങ്ങള്‍ ശക്തമായതോടെ അധികം വൈകാതെ തന്നെ ദില്‍ഷ തന്റെ പേജില്‍ നിന്നും പരസ്യം നീക്കം ചെയ്തു.എന്നാല്‍ ഇതിനോടകം തന്നെ ഈ വിഷയം പല യൂട്യൂബർമാരും ഏറ്റെടുക്കുകയും ദില്‍ഷയ്ക്കെതിരെ വ്യാപക വിമർശനങ്ങള്‍ അഴിച്ച് വിടുകയും ചെയ്തു. ദില്‍ഷയുടെ ആരാധാകരാണ് അവരെ വലിയ കുഴപ്പത്തില്‍ കൊണ്ടുചാടിക്കുന്നതെന്നായിരുന്നു യൂട്യൂബർ സായിയുടെ പ്രതികരണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ദില്‍ഷ ആർമി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

വീഡിയോ കാണാം

Noora T Noora T :