എല്ലാ കള്ളത്തരങ്ങളും തുറന്ന് കാണിച്ചിട്ടില്ല… അതൊക്കെ പറഞ്ഞാല്‍ റോബിനെ കൊണ്ട് താങ്ങാന്‍ പറ്റില്ല, റോബിന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക്; വീണ്ടും റോബിനെതിരെ ശാലു പേയാട്

വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ കുടുത്ത ആക്രമണമായിരുന്നു റോബിനെതിരെ മുൻ സുഹൃത്ത് ശാലു പേയാട് അഴിച്ച് വിട്ടത്. ഇപ്പോഴിതാ റോബിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശാലു പേയാട്.

വീഡിയോ കാണാം

Noora T Noora T :