ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി ഏറെ ജനപ്രീതി നേടിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സമീപകാലത്ത് വൻ വിമർശനങ്ങളാണ് റോബിന് നേരിടേണ്ടി വരുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ശാലു പേയാടുൾപ്പെടെയുള്ളവർ റോബിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ റോബിനെതിരെ മറ്റ് ചില ആരോപണങ്ങൾ കൂടി ഉന്നയിച്ചിരിക്കുകയാണ് ഷിയാസ് കരീം.


