നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയം വേണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചിരിക്കുകയാണ്. നിർണ്ണായകമായ ചില കാര്യങ്ങളാണ് കോടതിയിൽ നടന്നത്

വീഡിയോ കാണാം

Noora T Noora T :