അന്ന് അയാൾ എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി… രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം!!

റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി ‘കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ പറഞ്ഞത്. തമാശ രൂപേണയാണ് റിമി അത് തുറന്ന്പറഞ്ഞത്. പപ്പ മിലിട്ടറിയിലായിരുന്നു അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്ബോഴായിരുന്നു ആ സംഭവം. ഒരു ദിവസം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്ബോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ ചാക്കില്‍ക്കെട്ടി കൊണ്ടു പോകാന്‍ തുടങ്ങുകയായിരുന്നു. അന്ന് അച്ഛന്റെ സുഹൃത്ത് കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും വീട്ടുകാരുടെ കഷ്ടകാലത്തിന് തിരിച്ചുകൊണ്ടെത്തിച്ചെന്നും റിമി പറഞ്ഞു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചെന്നും റിമി പറയുന്നു.

rimi-tomy

Sruthi S :