കൊച്ചി കാനൂസ് തീയേറ്ററിൽ നാലുവർഷം മുൻപിറങ്ങിയ വിക്രമാദിത്യൻ പിന്നെയും റിലീസിനൊരുങ്ങുന്നു. 16,17,18 തീയതികളിലെ നാലു ഷോകളും വിക്രമാദിത്യൻ സിനിമയ്ക്കാണ്. ചിത്രം ഓൺലൈൻ ആയി മൂന്നു പേർ ബുക്കും ചെയ്തിട്ടുണ്ട്.
ചിത്രം പിന്നെയും റിലീസിനൊരുങ്ങിയ വിവരം സോഷ്യൽ മീഡിയിൽ പങ്കുവച്ച് ട്രോളുകയാണ് യുവാക്കൾ. വേറെ ചിത്രങ്ങൾ ഉള്ളപ്പോൾ ഇതെന്തിനാണ് നാലു വർഷം മുൻപുള്ള സിനിമ റിലീസിനൊരുങ്ങുന്നത് എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്.
rerelease of vikramadhihtyan