ചരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ ഉൾപ്പടെ ഹൃദയങ്ങളിൽ ഇടം പിടിച്ച തെന്നിന്ത്യൻ നായിക ആണ് രസ്മി മന്ദാന.വിജയ് ദേവർകൊണ്ടയുമായുള്ള സിനിമയിലൂടെ ആണ് താരം ജനഹൃദയങ്ങളിൽ ഇടം നേടിയത് .
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ് ന്രസ്മികയുടെ ഈ ഫോട്ടോഷൂട് .
വെഡ്ഡിങ് വോവ്സ് എന്ന കമ്ബനിക്ക് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്.
ഡിയർ കോംറൈഡ് ആണ് രസ്മികയും വിജയ് ദേവരകൊണ്ടയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം
വീഡിയോ കാണാം
rasmika mandana photoshoot