എനിക്ക് ചതി പറ്റി ! എന്റെ വസ്ത്രം സുതാര്യമാണെന്നു എനിക്കറിയില്ലായിരുന്നു ! വിചിത്ര വാദവുമായി രാഖി സാവന്ത്

പൊതുവേദിയിൽ സുതാര്യമായ വേഷമണിഞ്ഞെത്തിയ രാഖി സാവന്ത് ആളാണ് ചർച്ചയാകുന്നത് . വേദിയിൽ എത്തിയപ്പോളാണ് താൻ വേഷം സുതാര്യമാണെന്നു അറിഞ്ഞതെന്നാണ് ഇപ്പോൾ നടി നല്കുന്ന ഉത്തരം . വെളുത്ത സ്കിൻ ഫിറ്റ് കഴുത്തിറക്കമുള്ള വേഷത്തിലാണ് രാഖി എത്തിയത് .

ഒരു ഗാനത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ രാഖി ഇത്തരം വേഷം ധരിച്ചതിനും അതിരു കടന്ന പ്രദർശനവും നടത്തിയതിനു വിമര്ശിക്കപ്പെട്ടിരുന്നു . ഡിസൈൻ ചെയ്യുമ്പോൾ ഇങ്ങനെയാകുമെന്നോ ലൈറ്റ് അടിക്കുമ്പോൾ ഇത്രക്ക് കാണുമെന്നോ കരുതിയല്ലെന്നു രക്ത പറയുന്നു .

പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീഡിയോ പങ്കു വച്ചാണ് രാഖി വസ്ത്രത്തിൽ ചതിവ് പറ്റിയെന്നു ആരാധകരെ അറിയിച്ചത് . എപ്പോളും വാർത്തകളിൽ നിറഞ്ഞു നൽകാൻ പലതും ചെയ്യാറുള്ളത് കൊണ്ട് തവണയും അതില്കൂടുതലൊന്നും ആളുകൾ ശ്രദ്ധ നൽകുന്നില്ല.

rakhi sawant about her controversial dress

Sruthi S :