Bollywood
എനിക്ക് ചതി പറ്റി ! എന്റെ വസ്ത്രം സുതാര്യമാണെന്നു എനിക്കറിയില്ലായിരുന്നു ! വിചിത്ര വാദവുമായി രാഖി സാവന്ത്
എനിക്ക് ചതി പറ്റി ! എന്റെ വസ്ത്രം സുതാര്യമാണെന്നു എനിക്കറിയില്ലായിരുന്നു ! വിചിത്ര വാദവുമായി രാഖി സാവന്ത്
Published on

By
പൊതുവേദിയിൽ സുതാര്യമായ വേഷമണിഞ്ഞെത്തിയ രാഖി സാവന്ത് ആളാണ് ചർച്ചയാകുന്നത് . വേദിയിൽ എത്തിയപ്പോളാണ് താൻ വേഷം സുതാര്യമാണെന്നു അറിഞ്ഞതെന്നാണ് ഇപ്പോൾ നടി നല്കുന്ന ഉത്തരം . വെളുത്ത സ്കിൻ ഫിറ്റ് കഴുത്തിറക്കമുള്ള വേഷത്തിലാണ് രാഖി എത്തിയത് .
ഒരു ഗാനത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ രാഖി ഇത്തരം വേഷം ധരിച്ചതിനും അതിരു കടന്ന പ്രദർശനവും നടത്തിയതിനു വിമര്ശിക്കപ്പെട്ടിരുന്നു . ഡിസൈൻ ചെയ്യുമ്പോൾ ഇങ്ങനെയാകുമെന്നോ ലൈറ്റ് അടിക്കുമ്പോൾ ഇത്രക്ക് കാണുമെന്നോ കരുതിയല്ലെന്നു രക്ത പറയുന്നു .
പൊട്ടിക്കരഞ്ഞുകൊണ്ട് വീഡിയോ പങ്കു വച്ചാണ് രാഖി വസ്ത്രത്തിൽ ചതിവ് പറ്റിയെന്നു ആരാധകരെ അറിയിച്ചത് . എപ്പോളും വാർത്തകളിൽ നിറഞ്ഞു നൽകാൻ പലതും ചെയ്യാറുള്ളത് കൊണ്ട് തവണയും അതില്കൂടുതലൊന്നും ആളുകൾ ശ്രദ്ധ നൽകുന്നില്ല.
rakhi sawant about her controversial dress
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...