രജീഷ വിജയന്‍ വിജയ് സേതുപതിയുടെ നായിക

ധനുഷിന്റെ നായികാവേഷം ചെയ്തു കൊണ്ടു നടി രജീഷ തമിഴില്‍ അരങ്ങേറുകയാണ്.ഇപ്പോഴിതാ തമിഴില്‍ വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ്രജീഷ.ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ഈചിത്രത്തില്‍ മുത്തയ്യ മുരളീധരന്‍ ആയാണ് വിജയ് സേതുപതി വേഷമിടുന്നത്.

ശ്രീപതി രംഗസാമി സംവിധാനം ചെയ്യാന്‍ പോകുന്ന ഈ ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര് 800 എന്നാണ്.

rajisha vijayan

Vyshnavi Raj Raj :