റായ് ലക്ഷ്‌മിയുടെ വാട്ടർ ബേബീസ് ! സ്വിമ്മിങ് പൂള് ചിത്രം പങ്കു വച്ച്‌ നടി !

അതീവ ഗ്ലാമറസായി ചിത്രങ്ങൾ പങ്കു വയ്ക്കാറുള്ള നടിയാണ് റായ് ലക്ഷ്മി . അതുകൊണ്ടു തന്നെ ഉൾക്കാമ്പുള്ള കഥാപാത്രങ്ങളേക്കാൾ മേനി പ്രദര്ശനമുള്ള കഥാപാത്രങ്ങളാണ് നടിയെ തേടി എത്താറുള്ളത് .

സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റായ് ലക്ഷ്മി . ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം റായ് ലക്ഷ്മി പങ്കു വച്ചിട്ടുണ്ട് .

rai laxmi’s hot photo

Sruthi S :