വീണ്ടും കിടിലൻ ലുക്കിൽ പ്രിയങ്ക – ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഇപ്പോഴും പുതുമ നിറഞ്ഞ ഫോട്ടോസ് പങ്കുവെക്കുന്ന കാര്യത്തിൽ പ്രിയങ്ക മുൻപന്തിയിലാണ് .വിവാഹ ശേഷന്മുള്ള പ്രിയങ്ക-നിക്ക് ദമ്ബതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ, ഏറ്റവുമൊടുവിലായി പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ചിത്രങ്ങളും അതിന് നിക്ക് നല്‍കിയ മറുപടികളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കറുപ്പും വെള്ളയും കലര്‍ന്ന ബോഡിസ്യൂട്ടാണ് പ്രിയങ്കയുടെ വേഷം. ഇതിന് മുകളിലായി ഫ്രില്‍ ലെയറിലുള്ള ഒരു വസ്ത്രവും പ്രിയങ്ക ധരിച്ചിട്ടുണ്ട്.മുടി മുകളിലേക്ക് ഉയര്‍ത്തി കെട്ടി ബിസിനസ് ലുക്കിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഈ വേഷത്തിലുള്ള മൂന്ന് ചിത്രങ്ങളാണ് പ്രിയങ്ക തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചിരിക്കുന്നത്. ഇതില്‍ ഒരു ചിത്രത്തിന് മൂന്ന് ഹൃദയ സ്മൈലിയാണ് നിക്ക് കമന്‍റില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.മറ്റൊരു ഫോട്ടോയോക്കു ‘damn ‘ എന്നുമാണ് കമെന്റ് .

priyanka chopra new photos viral

Abhishek G S :