പത്തരമാറ്റ് പരമ്പര അടിപൊളി ട്വിസ്റ്റിലേക്കാണ് കടക്കുന്നത് . അനന്തപുരിയിൽ അഭിയുടെ എൻഗേജ്മെന്റ് നടത്താൻ ഒരുങ്ങുമ്പോൾ അഭിയുടെ കള്ളം എല്ലാം പൊളിയുന്നു . നവ്യയെ കൂട്ടികൊണ്ട് നയന അനന്തപുരിയിലേക്ക് വരുന്നു . ആദർശ് അഭിയെ ചവിട്ടി പുറത്താക്കുമോ ?
AJILI ANNAJOHN
in serial story review