ഇന്റർനെറ്റിൽ വൈറലായ നിക്കി ഗൽറാണിയുടെ ആ ചിത്രങ്ങൾ !

വീട്ടുകാര്‍ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുകയും ഒടുവില്‍ ഡിസൈനറും മോഡലും നടിയുമായി തീരുകയും ചെയ്തയാളാണ് നിക്കി ഗല്‍റാണി. ഒരൊറ്റ വര്‍ഷം കൊണ്ട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമായി ആറ് ചിത്രങ്ങളാണ് നിക്കി ചെയ്തിരിക്കുന്നത്. ഇത് എല്ലാ നായികമാര്‍ക്കും സാധ്യമായ കാര്യമല്ല. ഡിസൈനിങ് പഠിക്കുന്നതിനിടെയാണ് നിക്കി മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞത്. പല ബ്രാന്റുകള്‍ക്കും വേണ്ടി നിക്കി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു മോഡലെന്ന നിലയില്‍ പേരെടുത്തു. പല രാജ്യങ്ങളില്‍ പല ഡിസൈനര്‍മാര്‍ക്കൊപ്പം ജോലിചെയ്തു. ഇതിനിടെയാണ് വളരെ കുട്ടിക്കാലത്തേ ഉണ്ടായിരുന്ന അഭിനയമെന്ന മോഹത്തെ നിക്കി പൊടിതട്ടിയെടുത്തത്.

ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസ് നായികയെന്ന് വേണമെങ്കിൽ നിക്കിയെ വിശേഷിപ്പിക്കാം. അതീവ ഗ്ലാമർ വേഷങ്ങളിലാണ് നിക്കി എത്തുന്നത്. എന്ത് വേഷത്തിലും സിനിമയിലെത്താൻ യാതൊരു മടിയുമില്ല ഈ നടിക്ക്.

2013 ജനുവരിയിലാണ് പയ്യ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ അജിത്തില്‍ അഭിനയിക്കാന്‍ നിക്കിയ്ക്ക് ക്ഷണം ലഭിയ്ക്കുന്നത്. ഓഡിഷന് ശേഷമാണ് നിക്കിയെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. ഈ ചിത്രം 2014ലാണ് റിലീസ് ചെയ്തത്.പിന്നീട് മിക്ക ഭാഷകളിലും അഭിനയിച്ച നിക്കിയുടെ ചിത്രങ്ങളാണ് ഇന്റർനെറ്റിൽ എപ്പോളും വൈറൽ.

nikki galraani hot photos

Sruthi S :