പാചക വിദഗ്ദ്ധനും സിനിമാ നിർമാതാവുമായ ഷെഫ് നൗഷാദ് 2021 ഓഗസ്റ്റ് പതിനേഴിനാണ് അന്തരിച്ചത്. ഇതിന് രണ്ടാഴ്ച്ച മുമ്പ് ഭാര്യ ഷീബയും ലോകത്തോട് വിട പറഞ്ഞിരുന്നു. ഇതിനുശേഷം ബന്ധുക്കളുടെ സംരക്ഷണയിലാണ് ഇരുവരുടേയും ഏക മകള്‍ നശ്വ നൗഷാദ് വളര്‍ന്നത്. എന്നാൽ കഴിഞ്ഞ ദിവസം
ബന്ധുക്കള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു ഇവരുടെ മകൾ. തന്റെ കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ നശ്വ ആരോപിക്കുന്നു. ഇപ്പോഴിതാ നശ്വയുടെ അഭിഭാഷകൻ കേസിനെ കുറിച്ച് തുറന്ന് പറയുകയാണ്
Noora T Noora T
in News