സിദ്ദിഖിന്റെ മകൾ ഉപ്പയെ അന്വേഷിച്ച് ഉമ്മയുടെ അടുത്തേക്ക്? അച്ഛന്റെ വേർപാട് താങ്ങാനുള്ള ശക്തി ആ ദൈവത്തിന്റെ കുഞ്ഞിന് ലഭിക്കട്ടെയെന്ന് മലയാളികൾ

സംവിധായകൻ സിദ്ദിഖ്മരിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹം കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ എല്ലാവരുടെയും ഇടയിലേക്ക് നെഞ്ച് തുളയ്ക്കുന്ന വേദനയിൽ അകത്ത് കയറുകയാണ്. മൂന്ന് പെൺകുട്ടികളാണ് സിദീഖിന് ഉള്ളത്. സിദ്ദിഖിന്റെ ഇളയമകൾ സുകൂന് സെറിബ്രൽ പാൾസി എന്ന അസുഖമായിരുന്നു അലട്ടിയിരുന്നത്

തന്റെ മകളുടെ അസുഖം അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചിരുന്നു. സിദ്ദീഖിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ഒരു അധ്യായമാണ് മകളുടെ രോഗാവസ്ഥ. മുമ്പ് അപൂർവം ചില അഭിമുഖങ്ങളിൽ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ഉപ്പ പോയത് അറിയാതെയായിരിക്കും മകൾ ഇപ്പോഴും ജീവിക്കുന്നത്. അല്ലങ്കിൽ ഒരുപക്ഷെ ഉമ്മയോടും സഹോദരങ്ങളോടും ഉപ്പയെ കുറിച്ച് അന്വേഷിക്കുന്നുണ്ടാകും.
കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :