മലയാള സിനിമ എക്കാലവും ഓർക്കുന്ന ഹിറ്റ്‌മേക്കർ സിദ്ദീഖ് ഓർമ്മകളുടെ വെളളിത്തിരയിൽ ഇനി ജ്വലിക്കും. അതിനിടയില്‍ അദ്ദേഹത്തിന്റെ മരണത്തെയും ആരോഗ്യത്തേയും സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.
സിദ്ദീഖിന്റെ മരണത്തിന് പിന്നിലെ കാരണം യുനാനി ഗുളികകൾ ആണെന്നാണ് ,ഒരു പ്രമുഖ ചാനലിന് നൽകിയ പ്രതികരണത്തിൽ നടൻ ജനാര്‍ദ്ദനൻ പറഞ്ഞത് . സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഇത് ചർച്ച ചെയ്യുകയാണ്