ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഞങ്ങളുടെ പ്രതിനിധി അവരുമായി കുഞ്ഞിന്റെ അച്ഛനുമായി അഭിമുഖം നടത്തിയിരുന്നു. നടന്റെ സഹായം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഞങ്ങളോട് അവർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ചില കാര്യങ്ങളും അവർ പറഞ്ഞു
Noora T Noora T
in News
അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കൈത്താങ്ങ്; അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും; പ്രഖ്യാപനത്തിന് പിന്നാലെ കുട്ടിയുടെ അച്ഛന്റെ പ്രതികരണം ഇങ്ങനെ
-
Related Post