ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. 2007 ഏപ്രിൽ 20 നാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുൻപ് ഐശ്വര്യ മറ്റൊരു വിവാഹം കഴിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. അതിന് പിന്നാലെ സത്യാവസ്ഥ ഐശ്വര്യ തുറന്ന് പറഞ്ഞിരിക്കുകയാണ്
Noora T Noora T
in News