നൊമ്പര കടലായി സുധിയുടെ വീട്; വിയോഗവാർത്ത ഉൾക്കൊള്ളാനാകാതെ കുടുംബം

കൊല്ലം സുധിയുടെ വിയോഗവാർത്ത സഹപ്രവർത്തകർക്കും ആരാധകർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അങ്ങനെയെങ്കിൽ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും. വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :