നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ നിരവധി അപ്രതീക്ഷിത സംഭവങ്ങളാണ് കേസില്‍ സംഭവിക്കുന്നത്. ദിലീപിനെതിരെ വലിയ തോതിലുള്ള വ്യക്തിഹത്യയാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നതെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ചില തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്