പുറത്ത് വരുന്ന പള്‍സർ സുനിക്ക് സാക്ഷികളുടെ മൊഴി മാറ്റാന്‍ സാധിച്ചില്ലെങ്കിലും പുറത്തുള്ള മറ്റ് പലർക്കും ഇയാളുടെ മൊഴി തന്നെ മാറ്റാനുള്ള കഴിവുണ്ട്, ഇയാള്‍ കാണാതാവുന്നതിനോ മരിച്ച് പോവുന്നതിനോ തന്നെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല; പ്രകാശ് ബാരെ

വിചാരണ അവസാനിക്കാറായ ഘട്ടത്തില്‍ അവസാനവട്ട ശ്രമം എന്ന നിലയിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്. കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പള്‍സർ സുനി ജാമ്യം നേടി പുറത്തിറങ്ങുകയാണെങ്കില്‍ ഒട്ടനവധി അപകടസാധ്യതകള്‍ മുന്നില്‍ നില്‍ക്കുന്നുണ്ട് സംവിധായകന്‍ പ്രകാശ് ബാരെ. ചില കാര്യങ്ങൾ കൂടി അദ്ദേഹം ഓർമ്മിപ്പിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :