25 ലക്ഷം തരാം മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കറിനടുത്ത് ആള് പോയി, മനസ് മാറ്റാൻ ശ്രമം, വിറളി പിടിച്ച് ഓടുന്നു; നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനിക്കാനിരിക്കെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപ്.

അവസാനം ഘട്ടത്തിലേക്ക് കേസ് കടന്നതോടെ ദിലീപും കൂട്ടരും വിറളിപിടിച്ചിരിക്കുകയാണെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. അതോടൊപ്പം തന്നെ ചില നിർണ്ണായക വെളിപ്പെടുത്തലും നടത്തിയിരിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :