നടിയെ ആക്രമിച്ച കേസ് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയർന്നത്. കണ്ണൂർ സ്വദേശിയായ സ്ത്രീയായിരുന്നു ആരോപണം ഉയർത്തിയത്. പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയും ആരോപണം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ കേസ് ദിലീപിന്റെ ഭാഗത്ത് നിന്ന് കെട്ടിച്ചമച്ചതാണെന്ന് ബാലചന്ദ്രകുമാർ ഇപ്പോഴും അവർത്തിക്കുകയാണ്. ഈ കേസിനെ കുറിച്ച് അദ്ദേഹം മെട്രോമാറ്റിനയോട് പറഞ്ഞത് ഇതാണ്

