അവർ തനിച്ചാണ് താമസം… ഞാൻ 10.45ന് എത്തി അഞ്ച് തവണ കോളിങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല, ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല; സംഭവിച്ചത് ഇതാണ്! വാണി ജയറാമിന്റെ വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തൽ
ഇന്നലെ രാവിലെ നുങ്കംപാക്കത്തിലെ വസതിയില്‍ നിലത്തുവീണ നിലയിലായിരുന്നു വാണി ജയറാമിനെ കണ്ടെത്തിയത്. പിന്നണി ഗായികയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. വീട്ടുജോലിക്കാരിയായ മലർകൊടി മാധ്യമങ്ങളോട് പ്രതികരിക്കുകയാണ്