ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരു ചാനൽ ചർച്ചയിലായിരുന്നു സംവിധായകന്റെ പ്രതികരണം. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ
Next Read: ബി.കെ. ഹരിനാരായണന് ഗോള്‍ഡന്‍ വിസ »