റോബിന്റെ കാർ അപകടത്തിൽപ്പെട്ടു!! അപകട കാരണം നടുക്കുന്നു വിറങ്ങലിച്ച് ആരാധകർ.. നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബിഗ് ബോസ്സ് മത്സരരാർത്ഥിയായിരുന്ന റോബിനുമായി ബന്ധപ്പെട്ട് ഒരു പ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റോബിൻ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടിരിക്കുകയാണ്.വലിയ ഒരു അപകടമാണ് നടന്നതെങ്കിലുംഭാഗ്യവശാൽ യാതൊരു പരുക്കുകളുമില്ലാതെ അദ്ദേഹം രക്ഷപെട്ടു. ഒരു ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് വാഹനം അപകടത്തിപെട്ടത്.

കാർ സ്കിഡ് ആയി പോയതാണ്. കാറിന്റെ മുൻവശം എല്ലാം തകർന്നു പോയി. അപകടം വലുതാണെങ്കിലും റോബിന് പരിക്കുകള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. അപകടത്തിന് ശേഷം റോബിന്‍ ഉദ്ഘാടന വേദിയിലേക്ക് എത്തി. വാഹനം അപകടത്തിൽപെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..

പല തരത്തിലുള്ള ഭീഷണിയും റോബിൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. അതേസമയം റോബിനെതിരെ വമ്പൻ ഗൂഢാലോചന ചിലർ നടത്തുന്നുണ്ടെന്നുള്ള വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Noora T Noora T :