നയൻതാരയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ !! പക്ഷെ കൂടെയുള്ളത് കാമുകനല്ല….

നയൻതാരയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ !! പക്ഷെ കൂടെയുള്ളത് കാമുകനല്ല….

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ, നയൻ‌താര. നയൻതാരയുടെ പുതിയ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്, പ്രത്യേകിച്ച് കാമുകനൊപ്പമുള്ളത്. ഇപ്പോഴിതാ നയൻതാരയുടെ പുതിയ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പക്ഷെ കൂടെയുള്ളത് കാമുകൻ അല്ല എന്ന് മാത്രം.

നയന്‍താരയും വിജയ്‌ സേതുപതിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. ഇമൈക നോടിഗല്‍ എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ആഗസ്റ്റ്‌ 30നു ചിത്രം റിലീസ് ചെയ്യും. നാനും റൌഡി താന്‍ എന്ന ചിത്രത്തിന് വേണ്ടി ഇവര്‍ മുന്‍പും ഒന്നിച്ചിട്ടുണ്ട്.

താര റാണി നയന്‍താര ഇപ്പോള്‍ വളരെ സെലക്ടീവ് ആണ്. ഗ്ലാമറസ് വേഷങ്ങളിലൂടെ താര റാണി പട്ടം സ്വന്തമാക്കിയ നയന്‍സ് ഇപ്പോള്‍ സ്ത്രീപക്ഷ ചിത്രങ്ങളിലൂടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. കോലമാവ് കോകില എന്ന പുതിയ ചിത്രം മികച്ച അഭിപ്രായം നേടുകയാണ്‌.

Nayanthara’s new picture with a man is viral in social media

Abhishek G S :