കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന തിരിച്ചടികളും വിവാദങ്ങളുമൊക്കെ മറികടക്കാനുള്ള ശ്രമത്തിലാണ് മലയാളികളുടെ ജനപ്രീയ നായകൻ ദിലീപ്.
മൂന്നു വർഷത്തിലേറെയുള്ള ഇടവേളയ്ക്കു ശേഷം ദിലീപിൻ്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാർത്ത പുറത്തുവരുകയാണ്
Next Read: അനുരാഗം ഒ.ടി.ടിയിൽ »