ദിലീപേട്ടന്റെ നിര്‍ദ്ദേശപ്രകാരം ഒരു തിരുത്തലും കഥയില്‍ വരുത്തിയിട്ടില്ല, നീ കോണ്‍ഫിഡന്റ് ആണോയെന്നാണ് ദിലീപേട്ടന്‍ നാദിര്‍ഷിക്കയോട് ചോദിച്ചത്, മറുപടി ഇതായിരുന്നു! സത്യാവസ്ഥ തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷഷ്ണന്‍

തങ്ങളുടെ സിനിമയുടെ നിര്‍മാണത്തില്‍ ദിലീപ് പങ്കാളിയായതിനെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷഷ്ണന്‍ മുന്‍പൊരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :