മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്.ഇപ്പോൾ പരമ്പരയിൽ സോണിയുടെ തിരോധാനം ആണ് കാണിക്കുന്നത് . സോണിയെ തിരിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് കിരണും കൂട്ടരും . അതേസമയം രാഹുൽ പുതിയ പ്ലാനുകൾ നടത്തുന്നു സോണിയെ ഇല്ലാതാക്കി സ്വത്ത് തട്ടിയെടുക്കാൻ
AJILI ANNAJOHN
in Moviesserial story review